മുംബൈ: ദക്ഷിണ മുംബൈയിൽ നടന്ന ഷിയാ സമൂഹത്തിന്റെ മുഹറം റാലിക്കിടെ വിഷം കലർത്തിയ ക്യാപ്സ്യൂളുകൾ വിതരണം ചെയ്ത് കൂട്ടക്കൊല നടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവാവിന്റെ മൊഴി ഞെട്ടിക്കുന്നതാണ്. പുണെ സ്വദേശിയായ ഫയാസ് പ്രേംജി, ഭാര്യ ഉപേക്ഷിച്ചുപോയതിന്റെ പ്രതികാരമായി ലോകത്തോട് പക തീർക്കാനാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസിനോട് സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
വേദനസംഹാരികളാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ റാലിയിൽ പങ്കെടുത്തവർക്കിടയിൽ വിഷക്യാപ്സ്യൂളുകൾ വിതരണം ചെയ്തത്. ......
കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ 2026-2028 വര്ഷത്തേയ്ക്കുളള ഭാരവാഹി തിരഞ്ഞെടുപ്പ് (30.06.2026) നടക്കും. എറണാകുളം ടൗണ്ഹാളില് ഉച്ചകഴിഞ്ഞ് 2.30-ന് നടക്കുന്ന തിരഞ്ഞെടുപ്പ് യോഗം കെ.വി.വി.ഇ.എസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ വര്ക്കിംഗ് പ്രസിഡന്റ് വൈ.വിജയനാണ് സംസ്ഥാന കമ്മിറ്റി നിയമിച്ചിരിക്കുന്ന വരണാധികാരി. ......
ബജറ്റ് ചര്ച്ചയില് സ്ത്രീ സുരക്ഷാ പദ്ധതി സംബന്ധിച്ച വിഷയം പ്രതിപക്ഷാംഗങ്ങള് ഉന്നയിക്കുകയും ബജറ്റ് ചര്ച്ചയുടെ മറുപടി പ്രസംഗത്തില് അതിന് മറുപടി നല്കുകയും ചെയ്തതാണ്. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും ആദ്യഘട്ട ധനസഹായ വിതരണവും നടത്തിയത് 2026 ഫെബ്രുവരി 11-നാണ്. ......
നികുതി തട്ടിപ്പ് നടത്തുന്ന കള്ള കച്ചവടക്കാരോട് ക്ഷമിക്കില്ലെന്നും ടാക്സ് ഡ്രൈവ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഇഎസ്ടി ഭവന നിർമ്മാണ പദ്ധതി ലൈഫിനെ തകർക്കാനല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു. ......
മേടം: പ്രവർത്തനങ്ങളിൽ തടസ്സവും ആരോഗ്യപ്രശ്നങ്ങളും അലട്ടിയേക്കാം. ആഗ്രഹങ്ങൾ വൈകാനും അടുത്ത ബന്ധങ്ങളിൽ അകൽച്ച അനുഭവപ്പെടാനും സാധ്യത.
ഇടവം: സാമ്പത്തിക നഷ്ടത്തിനും കാര്യപരാജയത്തിനും സാധ്യത. ......
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളക്കേസില് തിരുവിതാംകൂർ ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർത്തു. 2025ലെ സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് പ്രശാന്തിനെ പ്രതി ചേര്ത്തത്.
സ്വർണക്കൊള്ളയിൽ പ്രതിയാകുന്ന രണ്ടാമത്തെ പ്രസിഡന്റും ഭരണസമിതിയുമാണ്. ......
കോഴിക്കോട്: കേരളത്തിനുള്ളിലെ ആഭ്യന്തര വിമാനയാത്ര കൂടുതൽ ചെലവുകുറഞ്ഞതും വേഗമേറിയതുമാക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ മേഖലയിൽ പുതിയ വിമാന കമ്പനി ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു. ......
ഓസ്ട്രേലിയയിലെ വിക്ടോറിയ പാർലമെന്റ് ചീഫ് വിപ്പ് ലീ ടാർലാമിസും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും കേരള നിയമസഭ സന്ദർശിച്ചു. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ ചേർന്ന് ഉദ്യോഗസ്ഥരെ സ്വീകരിച്ചു. ......
മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ പ്രഥമ സംഘടനയായ 'മാക്ട'യുടെ ജനറൽ ബോഡി ഇക്കഴിഞ്ഞ 27-ാം തീയതി എറണാകുളത്ത് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ വച്ച് നടന്നു. ചെയർമാൻ അധ്യക്ഷനായ ചടങ്ങിൽ വിവിധ പരിപാടികളാണ് നടന്നത്. ......